Home Payasam ഓണം സ്പെഷ്യൽ ആയിട്ടുള്ള ഈ പിങ്ക് സേമിയപായസം നമ്മൾ പലവിധത്തിലും ഉണ്ടാക്കാറുണ്ട് എന്നാലിതാ പിങ്ക് സേമിയ...

ഓണം സ്പെഷ്യൽ ആയിട്ടുള്ള ഈ പിങ്ക് സേമിയപായസം നമ്മൾ പലവിധത്തിലും ഉണ്ടാക്കാറുണ്ട് എന്നാലിതാ പിങ്ക് സേമിയ പായസം ഉണ്ടാക്കാൻ ഒരു എളുപ്പവഴി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

Ingredients

Vermasali – 100gm

പൽ -1/2ലിറ്റർ

പഞ്ചസാര -1കപ്പ് (വശ്യത്തിന് )

നെയ്യ് -ആവശ്യത്തിന്

ഏലക്ക -6എണ്ണം ക്രഷ് ചെയ്തത്

കിസ്മിസ്

അണ്ടിപരിപ്പ്

ബീറ്റ്റൂട്ട് -1 ചെറുത്

വാനിലഎസ്സെൻസ് -1/4tsp

 

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് നന്നായി വേവിച്ച് അതിന്റെ വെള്ളം മാറ്റിവെക്കുക.

വേർമസലി നെയ്യിൽ മൂപ്പിച് ശേഷം അതിൽ വെള്ളം ഒഴിച്ച് വേവിക്കുക.

നന്നായി വെന്ത ശേഷം അതിൽ പാലും പഞ്ചസാരയും ചേർക്കുക.

അത് നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ബീറ്റ്റൂട്ട് തിളപ്പിച്ച്‌ എടുത്ത ജ്യൂസ് ഒഴിക്കുക.

ശേഷം ബാക്കി  ചേരുവകൾ ചേർത്ത് കൊണ്ട് നമുക്ക് അടിപൊളി പിങ്ക് സേമിയ പായസം എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം….

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പിങ്ക് സേമിയ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here