നമ്മൾ പലപ്പോഴും പ്രായമായ കാരണമാണ് കൈകാലുകളുടെ തരിപ്പ് എന്ന് ചിന്തിക്കുന്നവരാണ് എന്നാൽ അത് തെറ്റാണ്,
തവിടു കളഞ്ഞിട്ടുണ്ട് ധാന്യങ്ങൾ ചേർത്ത ഭക്ഷണം, അമിതമായിപഞ്ചസാര എന്നിവ കഴിക്കുന്നവർക്ക് ഇത് ശരീരത്തിൽ വരാനുള്ള ചാൻസ് കൂടുതലാണ്
പ്രധാനമായും വൈറ്റമിൻ b 1, കാൽസ്യം എന്നിവയുടെ അഭാവം കാരണം ആണ് ഇതു വരുന്നത്
പുറമേ എന്തെങ്കിലും പുരട്ടുന്നത് കൊണ്ടോ ആവി പിടിക്കുന്നത് കൊണ്ടോ വ്യായാമം ചെയ്തതു കൊണ്ടോ കാര്യമില്ല അപ്പോഴത്തെ വേദനയ്ക്ക് കുറവുണ്ടാകും എങ്കിലും അത് പൂർണ്ണമായും നമുക്ക് മാറ്റാൻ കഴിയില്ല രോഗത്തിന് കാരണം അറിഞ്ഞ് ചികിത്സിച്ചാൽ മാത്രമേ നമുക്കത് പൂർണമായും മാറ്റാൻ കഴിയുകയുള്ളൂ
B1 കുറഞ്ഞതാണോ കാൽസ്യം കുറഞ്ഞ താണോ എന്ന് പലർക്കും സംശയം തോന്നാറുണ്ട് ഈ രണ്ടിനും ഉണ്ടാകുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാണ് അതു മനസ്സിലാക്കിയാൽ നമുക്ക് ഏതിന്റെ കുറവാണ് എന്നത് മനസ്സിലാക്കാൻ കഴിയും
ലക്ഷണങ്ങൾ
B1 കുറവായാൽ
അനാവശ്യമായി ട്ടുള്ള പരിഭ്രമം
ഓർമ്മക്കുറവ്
ഹാർട്ട് റേറ്റ് കൂടുക
നമ്മുടെ മുട്ടിനുതാഴെ പിൻഭാഗത്തുള്ള മസിലിന് നല്ല വേദന ഉണ്ടാകും
എപ്പോഴും കാലുകൾ തടവി കൊണ്ടിരിക്കും
കാൽസ്യം കുറവായാൽ
എല്ലുകളുടെ ബലക്ഷയം
കാലുകൾ കോച്ചി പിടിക്കുക
ആരോഗ്യമില്ലാത്ത നഖങ്ങൾ
തൊണ്ടയുടെ പിൻഭാഗത്ത് ഒരു അസ്വസ്ഥത അനുഭവപ്പെടുക
ദീർഘനാൾ നീണ്ടുനിൽക്കുന്ന ചുമ
അനാവശ്യമായ ഭീതി നിരാശ
കാലുകളിലും കൈകളിലും കറുത്ത കുത്ത്
b1 കൂടുതലായി കിട്ടുന്ന ഭക്ഷണങ്ങൾ
തവിടു കളയാത്ത ഭക്ഷണങ്ങൾ, മാംസം മത്സ്യം കടല ചെറുപയർ കശുവണ്ടി പാല് മുട്ട പയറുവർഗ്ഗങ്ങൾ പച്ചക്കറികൾ പഴവർഗങ്ങൾ ഇവയിലൊക്കെ ധാരാളമായി നമുക്ക് ലഭിക്കും
കാൽസ്യം ധാരാളമായി ലഭിക്കുന്ന ഭക്ഷണങ്ങൾ
പാല് മുട്ട ചീസ് ചാള ചെമ്മീൻ പച്ചക്കറികൾ ഇവയിൽനിന്നെല്ലാം കാൽസ്യം നമുക്ക് ധാരാളം ആയി ലഭിക്കും
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.