Home Health ഗ്രാമ്പു ഉപയോഗിച്ചിട്ടുള്ള ഒരു അടിപൊളി ടീ ഇതു കുടിച്ചാൽ തലവേദന ഒരിക്കലും വരില്ല ഇതു കൂടാതെ...

ഗ്രാമ്പു ഉപയോഗിച്ചിട്ടുള്ള ഒരു അടിപൊളി ടീ ഇതു കുടിച്ചാൽ തലവേദന ഒരിക്കലും വരില്ല ഇതു കൂടാതെ തന്നെ തലവേദന മാറാനുള്ള വേറെ ടിപ്പുകൾ കൂടി ഇതിൽ പറയുന്നുണ്ട്…

തലവേദനക്ക് മാത്രമല്ല പല്ല് വേദനകൾക്കും വയർ ശുദ്ധീകരിക്കുന്നതിനും ഇത് വളരെ ഉപകാരപ്പെടും

ചേരുവകൾ

ഗ്രാമ്പൂ – 6 എണ്ണം

തയ്യാറാക്കുന്ന വിധം

വീഡിയോയിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെയുള്ള 6 ഗ്രാമ്പു എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിനെ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച എടുക്കുക.

രാവിലെയും വൈകുന്നേരവും രാത്രി കിടക്കുന്നതിനു മുൻപും ആയിട്ട് ഒക്കെ നമ്മൾ ഈ ടീ  കുടിക്കാവുന്നതാണ്.

രാത്രി ഇത് കുടിക്കുകയാണ് ഉണ്ടെങ്കിൽ നമുക്ക് നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കും.

നാലു ദിവസത്തോളം നമ്മൾ ഇത് കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക്  ഒരു പൂർണമായ റിസൾട്ട് കിട്ടും.

ഇതു കൂടാതെ തന്നെ തലവേദന മാറാനുള്ള വേറെ രണ്ട് ടിപ്പുകൾ കൂടി വീഡിയോയിൽ പറയുന്നുണ്ട്. തീർച്ചയായും എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കൂ നിങ്ങൾ ഉറപ്പായും ഇത് ഉപകാരപ്പെടും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗ്രാമ്പു ടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here