ചേരുവകൾ
Egg
Lemon
തയ്യാറാക്കേണ്ട വിധം
മുട്ടയുടെ കംപ്ലീറ്റ് വെള്ളയെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കുക കുരു പെടാതെ ശ്രദ്ധിക്കുക
അത് രണ്ടും നന്നായി മിക്സ് ചെയ്യുക വെള്ള പദ വരുന്നതുവരെ മിക്സ് ചെയ്യുക
അത് ഒരു പാനിലേക്ക് ഒഴിച്ച് അതിനുശേഷം ചൂടാക്കുക പാൻ ചൂടായതിനു ശേഷം ഒഴിക്കാൻ പാടില്ല
അത് ചെറുതായി വെള്ള കളർ ആകുമ്പോഴേക്കും ഓഫ് ചെയ്യുക
കൂടുതൽ സമയം വെക്കാൻ പാടില്ല
അതിനുശേഷം അതിലെ തരികൾ എല്ലാം ഉടച്ച് നന്നായി മിക്സ് ചെയ്യുക
ഒരു ക്രീം പരിവം ആവുന്നതുവരെ മിക്സ് ചെയ്യുക
അതിനു ശേഷം ഫെയ്സ് അപ്ലൈ ചെയ്യാവുന്നതാണ്
ഫെയ്സ് പാക്ക് അപ്ലൈ ചെയ്യുന്നത് പോലെ ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ് ആദ്യം ഒരു ലയർ അപ്ലൈ ചെയ്യുക അതിനുശേഷം തിക്ക് ആയിട്ട് അടുത്ത ലയർ അപ്ലൈ ചെയ്യുക
ഉണങ്ങിയതിനുശേഷം ചെറുതായി നനച്ച് കൊടുത്ത മെല്ലെമെല്ലെ വേണം റിമൂവ് ചെയ്യാൻ
മുഖം കഴുകിയതിനുശേഷം തുടക്കാൻ പാടില്ല ഉണക്കിയെടുക്കണം മുഖം rai ആയതിനുശേഷം ഏതെങ്കിലുമൊരു ഓയിൽ രണ്ട് രണ്ടുതുള്ളി കയ്യിലാക്കി ഒന്നുരതി ചൂടാക്കി മുഖത്ത് തെക്കേണ്ടത് ഒരു പത്ത് മിനിറ്റിനുശേഷം കോട്ടൻ തുണി നനച്ച് മുഖമൊന്ന് തുടച്ച് എടുക്കേണ്ടതാണ്
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫെയ്സ് വൈറ്റനിംഗ് ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.