Home Juice വെറുതെ ഇരിക്കുമ്പോൾ നിങ്ങൾക്കൊരു ജ്യൂസ് കുടിക്കണം എന്ന് തോന്നാറില്ലേ.. ഇതൊരു വെറൈറ്റി ആണ് എല്ലാവരും ട്രൈ...

വെറുതെ ഇരിക്കുമ്പോൾ നിങ്ങൾക്കൊരു ജ്യൂസ് കുടിക്കണം എന്ന് തോന്നാറില്ലേ.. ഇതൊരു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

Mango lassi

Ingredients:

Mango 1

Yogurt 1 cup

Sugar as required

Cardamom 2

 

തയ്യാറാക്കുന്ന വിധം

മുകളിൽ കൊടുത്ത എല്ലാ ചേരുവകളും കൂടി നന്നായി അടിച്ചെടുത്ത് കഴിഞ്ഞാൽ നമ്മുടെ മാംഗോ ലസി തയ്യാറായി..

വളരെ രുചികരവും വെറൈറ്റിയുമായ ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു..

Blend all ingredients smoothly

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാംഗോ ലസി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here