Home Payasam താമര വിത്തുകൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കാം. വെറൈറ്റി ആയിട്ടുള്ള പായസം എല്ലാവരും ട്രൈ ചെയ്തു...

താമര വിത്തുകൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കാം. വെറൈറ്റി ആയിട്ടുള്ള പായസം എല്ലാവരും ട്രൈ ചെയ്തു നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും…

.
വളരെ വേഗത്തിലും ധാരാളം ഗുണങ്ങളും ഉള്ള പായസമാണ് തയ്യാറാക്കിയിരിക്കുന്നത് തേങ്ങാപ്പാലും ഫ്രഷ് മിൽക്കും ചേർത്തിട്ടുള്ള ഒരു അടിപൊളി കോമ്പിനേഷനാണ്.

Lotus Seed Payasam: A simple and healthy nutritious payasam made in a combination of coconut milk and fresh milk.

Ingredients

Lotus seed puffs – 2 cup

Milk from -1/2 coconut

Condensed milk/sugar- 1 cup

Full fat milk – 1/2 ltr

Water -1/2 cup

Sago -1/4 cup

Cardamom pods -15 nos(1tbsp powder)

Garnishing

Almonds -5 nos

Cashews -10nos

Raisins -2 tbsp

Lotus seed puffs -A few

Method

Follow the video for the steps and tips followed

Lotus Seed Payasam: A simple and healthy nutritious payasam made in a combination of coconut milk and fresh milk.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here