Home Recipes അരിപ്പൊടി കൊണ്ട് പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു അരിമുറുക്ക് ഒരു വെറൈറ്റി ആയിക്കോട്ടെ തന്നെ നമുക്ക്...

അരിപ്പൊടി കൊണ്ട് പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു അരിമുറുക്ക് ഒരു വെറൈറ്റി ആയിക്കോട്ടെ തന്നെ നമുക്ക് ഉണ്ടാക്കിയാലോ എല്ലാവരും റോൾ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

 

 

അരിമുറുക്ക്

ചേരുവകൾ

 

അരിപൊടി -1 cup

ഉഴുന്ന് -1/4 cup

ഉപ്പില്ലാത്ത ബട്ടർ /എണ്ണ -3 tsp

കറുത്ത എള്ള് -1/4 tsp

അയമോദകം -1/4 tsp

ജീരകം -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് വറുത്തു പൊടിച്ചെടുക്കുക .അരിപൊടി,ഉഴുന്ന്,ബട്ടർ ആവശ്യത്തിന് ഉപ്പ്,എള്ള് ,അയമോദകം,ജീരകം എന്നിവ യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല സോഫ്റ്റ് മാവ് തയാറാക്കുക .ഇത് സേവനാഴിയിലൂടെ പിഴിഞ്ഞ്ഷേപ്പ് ആക്കിയ ശേഷം എണ്ണയിൽ വറുത്തെടുക്കുക .എരിവ് വേണമെങ്കിൽ അല്പം മുളകുപൊടി ചേർക്കാം

വീഡിയോ കാണാൻ താഴെക്കാണുന്ന ലിങ്ക്ൽ ക്ലിക്ക് ചെയ്യണേ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അരിമുറുക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here