Home Recipes Meat Balls in Tomato Sauce….ഇന്ന് ഇതൊന്ന് try ചെയ്ത് നോക്കിയാലോ ….ബീഫിന് പകരം ചിക്കൻ...

Meat Balls in Tomato Sauce….ഇന്ന് ഇതൊന്ന് try ചെയ്ത് നോക്കിയാലോ ….ബീഫിന് പകരം ചിക്കൻ ,മട്ടൺ ഉപയോഗിക്കാം …😊 എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

ingredients:-

minced ബീഫ്-1/2 Kg

ഉള്ളി-ഒരെണ്ണം

വെളുത്തുള്ളി-2 TSp

bread-2 slices

പപ്പായ അരച്ചത്-1 1/2 TbSp

parsley-1/4 cup

കുരുമുളക് പൊടി-1 TbSp

ഉപ്പ്-ആവശ്യത്തിന്

തക്കാളി-2 എണ്ണം

oil-2 TbSp

പാകം ചെയ്യുന്ന വിധം:-

minced ബീഫിലേക്ക് ഉള്ളി ചെറുതായരിഞ്ഞത് പകുതി ചേർക്കുക,വെളുത്തുള്ളി(1 TSp),പപ്പായ അരച്ചത്,bread പൊടിച്ചത്,പാഴ്സലി(2 TbSp),കുരുമുളക് പൊടി(1/2 TbSp),ഉപ്പ് എന്നിവ ചേർത്ത നന്നായി മിക്സ് ചെയ്യുക…

ഇത് നെല്ലിക്കാ വലിപ്പത്തിലുള്ള ഉരുളകളാക്കുക…
ഒരു പാനിൽ 2 TbSp ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ meatballs ഇട്ട് 4-5 മിനുട്സ് ഫ്രൈ ചെയ്തെടുക്കുക..

അതെ പാനിലേക്ക് തന്നെ ഉള്ളി ഇട്ട് വഴറ്റുക…വെളുത്തുള്ളി(1 TSp) ചേർത്തു വഴറ്റിയ ശേഷം തക്കാളി അരച്ചത് ചേർക്കുക,വെള്ളം ഒഴിച്ചു തിളപ്പിക്കുക..കുരുമുളക് പൊടി(1/2 TbSp),ഉപ്പ് എന്നിവ ചേർക്കുക…

അതിലേക്ക് ഫ്രൈ ചെയ്ത meat balls ഇട്ട് അടച്ച വെച്ച വേവിക്കുക…10 മിനിറ്റിനു ശേഷം തുറന്ന് dry ആക്കിയെടുക്കുക..flame offചെയ്ത ശേഷം പാഴ്സലി ഇട്ട് കൊടുക്കുക..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മീറ്റ് ബോൾസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here