ഉണ്ടാകുന്ന വിധം
മിക്സിയുടെ ജാറിലെക് ഇഞ്ചി മുറിച്ചത് പച്ചമുളക് കറിവേപ്പില തേങ്ങ കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഇതൊരു ബൗളിലേക്കിട്ട് തൈര് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക .
പാൻ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്കു കടുക് വറ്റൽമുളക് കറിവേപ്പില ചേർത്ത് മൂപ്പിക്കുക .
ഇത് പച്ചടിയുടെ മുകളിലോട്ട് ഒഴിച്ച് യോജിപ്പിച്ചെടുക്കാം .എളുപ്പത്തിലുള്ള ഇഞ്ചി പച്ചടി റെഡിയായി..
തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു… എല്ലാവരും ട്രൈ ചെയ്തു നോക്കണം..
വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇഞ്ചി പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.