Home Recipes അപ്പോൾ ഇന്നത്തെ അത്താഴത്തിന്റെഐറ്റംസ് …… വെറൈറ്റി എല്ലാവരും കൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

അപ്പോൾ ഇന്നത്തെ അത്താഴത്തിന്റെഐറ്റംസ് …… വെറൈറ്റി എല്ലാവരും കൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചേരുവകൾ

പൊറോട്ട

സലാഡ്

മയോണൈസ്

ടൊമാറ്റോ പേസ്റ്റ്

പിന്നൊരു സ്‌പെഷ്യൽ ഐറ്റവും

“ഗ്രീൻ ചിക്കൻ ”

പച്ചമുളക് മൂന്ന് ,ഒരുസ്‌പൂൺ കുരുമുളക്പൊടി , അരസ്പൂൺ ഗരം മസാല,നാലു തണ്ട് കറിവേപ്പില,ഒരു തണ്ട് പൊതിനയില, ഒരു തണ്ട് മല്ലിയില, ഒരു പീസ് ഇഞ്ചി, ആവശ്യത്തിന് ഉപ്പു ചേർത്ത്, അല്പം മഞ്ഞപ്പൊടി ഇട്ട് മിക്സിയിൽ നന്നായി അരച്ചെടുത്ത്.

250ഗ്രാം ചിക്കൻ എല്ലില്ലാത്ത ചെറിയ ചെറിയ പീസ് ആക്കിയത്ചേർത്തിളക്കി അൽപ്പം വെള്ളത്തിൽ ചെറുതീയിൽ വറ്റിചെടുക്കുക.

വെള്ളം നന്നായി വറ്റുമ്പോൾ രണ്ടു സ്പൂൺ ഓയിൽ ചേർത്തിളക്കി നന്നായി മൊരിച്ചെടുക്കുമ്പോൾ നമ്മുടെ ഗ്രീൻ ചിക്കൻ റെഡി 🥰🥰

ഗ്രീൻ ചിക്കൻ റെസിപ്പി എല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു. എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങൾക്ക് അറിയുന്നവർക്കും ഇത് ഷെയർ ചെയ്തു കൊടുക്കു….

 

LEAVE A REPLY

Please enter your comment!
Please enter your name here