Home Recipes ഹായ് കൂട്ടുകാരെ , പഴയകാലത്തു എല്ലാവരും ഒത്തുകൂടി ഉണ്ടാക്കിയിരുന്ന ഓണപ്പലഹാരങ്ങളിൽ ഒന്നാണ് കളിയോടക്ക അഥവാ ചീട...

ഹായ് കൂട്ടുകാരെ , പഴയകാലത്തു എല്ലാവരും ഒത്തുകൂടി ഉണ്ടാക്കിയിരുന്ന ഓണപ്പലഹാരങ്ങളിൽ ഒന്നാണ് കളിയോടക്ക അഥവാ ചീട .വളരെ എളുപ്പത്തിൽ പൊട്ടിത്തെറിക്കാതെ കളിയോടക്ക ഉണ്ടാക്കുന്നത് നോക്കാം…

ingredients

rice flour -1 cup

salt -1/ 4 tspoon

cumin seeds -1/ 2 tspoon

butter -2 tablespoon

water -1 cup

തയ്യാറാക്കുന്ന വിധം

step 1 :നന്നായി വറുത്തെടുത്ത അരിപൊടിയിലേക്കു ഉപ്പും ,ജീരകവും ,ബട്ടർ ഉം ചേർത്ത് മിക്സ് ചെയ്യാം .(ജീരകം
ചതച്ചു ചേർക്കാം )

step 2 :1 cup നന്നായി തിളച്ച വെള്ളം കുറച്ചു കുറച്ചായി ചേർക്കാം .സ്പൂൺ കൊണ്ട് mix ചെയ്യാം .ചൂടാറുമ്പോൾ കൈകൊണ്ടു നന്നായി കുഴച്ചെടുക്കാം .ഇടിയപ്പത്തിന് കുഴക്കുന്നപോലെ കുഴച്ചെടുക്കണം .

step 3 :കൈയ്യിൽ എണ്ണ തടവിയ ശേഷം ചെറിയ ഉരുളകളാക്കി നല്ല ചൂടായ എണ്ണയിൽ ഇട്ടു കൊടുക്കാം .low flame il ഇട്ട്‌ വറുത്തെടുക്കാം .

കളിയോടക്ക റെഡി ആയി ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കളിയോടക്ക ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here