ചിക്കൻ പെരട്ടു
ചിക്കൻ റോസ്റ്റ് ,കറി , വറത്തു അരച്ചും മറ്റും ഉണ്ടാക്കുന്നവയിൽ നിന്നും വളരെ വ്യത്യസ്തമായി ചിക്കൻ മസാലയോ ആർട്ടിഫിഷ്യലോ ആയ രുചിക്കൂട്ടുകളോ ഒന്നും തന്നെ ചേർക്കാതെ ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു …
വിരുന്നുകാരോക്കെ വരുമ്പോൾ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ഡിഷ് തന്നെയാണ് ഇതു .
ഈ ചിക്കൻ പെരട്ടു ഏതു ഫുഡിന്റെ കൂടെയും നല്ല കോമ്പിനേഷൻ തന്നെ ആണ് , നെയ്ച്ചോർ, പൊറോട്ട ,ചപ്പാത്തി, ചോറ് , ബട്ടർ നാൻ എന്നു വേണ്ട എല്ലാത്തിന്റെയും കൂടെയും കൂട്ടാം
ഇനി വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം
സവാള അരിഞ്ഞത് 4 വലിയത്
തക്കാളി അറിഞ്ഞത് രണ്ട് എണ്ണം
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് 2tsp
പച്ചമുളക് 5 എണ്ണം
മുളകുപൊടി 2 വലിയ tsp
മഞ്ഞൾ പൊടി ഒരു നുള്ള്
കറിവേപ്പില 2 തണ്ട്
ഗരം മസാല 1 ts
Sugar 1 tsp
Vinagar 1tsp
തയ്യാറാക്കേണ്ട വിധം
ഇത്രേം റെഡി ആക്കി വെച്ചോളൂ. എന്നിട്ട് എല്ലാം നല്ലതുപോലെ വഴറ്റി മൂപ്പിച്ചെടുത്തു ചിക്കൻ ചേർത്ത് വഴറ്റി വരട്ടി എടുത്തു കഴിഞ്ഞാൽ സൂപ്പർ ടേസ്റ്റ് അണു..
എങ്ങിനെ ഉണ്ടാക്കണം എന്നറിയാൻ നമുക്ക് വീഡിയോ കണ്ടു നോക്കിയാലോ… കൂടുതൽ നല്ല റെസിപികൾക്കായി super tips pachaka pura എന്ന ചാനെൽ സബ്സ്ക്രൈബ് cheyu
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.