ടേസ്റ്റിയായ കാരറ്റ് ഹൽവ . 😋
ചേരുവകൾ –
കാരറ്റ് 3 എണ്ണം
നെയ്യ് – ആവശ്യത്തിന്
അണ്ടി മുന്തിരി
പാൽ
പഞ്ചസാര
ഏലക്ക 2 എണ്ണം
തയ്യാറാക്കേണ്ട വിധം
ചെറുതായി അരിഞ്ഞ കാരറ്റ് അണ്ടി മുന്തിരിയും ചേർത്തു നെയ്യിൽ വാട്ടിയെടൂക്കുക .
അതിൽ അരക്കപ്പ് പഞ്ചസാര ചേർത്തു ഉരുക്കിയെടുക്കുക .
ശേഷം മുക്കാൽ കപ്പ് പാൽ ഒഴിച്ച് നന്നായി വേവിച്ചെടുക്കുക .
ഏലക്ക പൊടിച്ചതും ഉപ്പും ചേർത്തു കൊടുക്കുക .
നെയ്യ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം .
ഒരു ടീസ്പൂൺ മൈദ അല്പം പാലിൽ കലക്കി ഒഴിച്ച് കൊടുക്കാം .
ഇനി കഴിക്കാം നല്ല സ്വാദിഷ്ടമായ carrot halwa
വീഡിയോ കാണാൻ മറക്കല്ലേ . ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.