Home Recipes നാലുമണി ചായക്ക് എളുപ്പത്തിലൊരു സ്നാക്ക്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും..

നാലുമണി ചായക്ക് എളുപ്പത്തിലൊരു സ്നാക്ക്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും..

 

ചേരുവകൾ

മൈദ ഒരു കപ്പ്

അരിപ്പൊടി കാൽ കപ്പ്

ഇഞ്ചി ഒരു ടീസ്പൂൺ

പച്ചമുളക് രണ്ടെണ്ണം

തൈര് ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ

വെള്ളം ആവശ്യത്തിന്

ഓയിൽ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് മൈദ ബൗളിലേക്ക് ഇട്ടുകൊടുക്കുക ഇതിലേക്ക് അരിപ്പൊടി ഇഞ്ചി പച്ചമുളക് തൈര് ഉപ്പ് ബേക്കിംഗ് സോഡാ എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഒന്നു മിക്സ് ആക്കുക.

അതിനുശേഷം കുറച്ചായി വെള്ളം ചേർത്ത് നല്ലപോലെ മിക്സ് എടുക്കുക കൈകൊണ്ട് കോരി ഇടാവുന്ന പാകത്തിന് വേണം മാവ് റെഡി ആക്കുവാൻ.

ഇനി മൂടിവെക്കുക 15 മിനിറ്റിനുശേഷം ഓരോ ചെറിയ പീസുകൾ എടുത്ത് ചൂടായ ഓയിലിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക തേങ്ങാ ചട്ണി കൂട്ടി കഴിക്കാൻ സൂപ്പർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്നാക്സ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here