Home Recipes ഹലോ കൂട്ടുകാരെ അപ്പോൾ ഇന്നു നമുക്ക് വച്ചിട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റും നല്ലൊരു...

ഹലോ കൂട്ടുകാരെ അപ്പോൾ ഇന്നു നമുക്ക് വച്ചിട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റും നല്ലൊരു റവ വട പരിചയപ്പെടാം. നല്ല മുരുമുരാ നുള്ള് വട ആണ് കേട്ടോ. എല്ലാരും ഉണ്ടാക്കി നോക്കണ.

 

 

ചേരുവകൾ

റവ- 3/4cup

തേങ്ങ-1/2 cup

സവാള- 1

പച്ചമുളക് -2

ഇഞ്ചി-

മല്ലിയില

ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ നമുക്ക് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അത് നന്നായിട്ട് ചൂടാകുന്ന സമയത്ത് തേങ്ങ ഒന്ന് വറുത്തെടുക്കാം.

ഇനി മറ്റൊരു പാനിൽ
വെള്ളം ഒഴിച്ചു കൊടുത്തു അത് നന്നായിട്ട് ചൂടാവുന്ന സമയത്ത് ഇതിലൂടെ നമുക്ക് ഈ ഒരു വടക്ക് ആവശ്യത്തിനുള്ള ഉപ്പ് അതുപോലെ ഒരു കാൽടീസ്പൂൺ ഓളം മഞ്ഞൾ പൊടി ഇട്ടുകൊടുക്കാം.

ഇനി നമ്മളെ എടുത്തുവച്ചിട്ടുള്ള റവ സവാള ഇഞ്ചി പച്ചമുളക് എന്നിവയിട്ട് നന്നായി ഒന്ന് മിക്സ് ചെയ്യുക. ഇനി അവസാനമായിട്ട് ഇതിലൊട്ട് നമ്മൾ നേരത്തെ വറുത്തെടുത്ത തേങ്ങ അതുപോലെ മല്ലിയും കൂടി ഇട്ട് നന്നായിട്ടുണ്ട് മിക്സ് ചെയ്തു കൊടുക്കുക. ഇനി ഇതൊന്നു ചൂടാറി കഴിഞ്ഞാൽ കൈ വെച്ചിട്ട് റവയുടെ മിക്സ് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക.

അതിനുശേഷം ഈയൊരു മാവിൽനിന്നും ചെറിയ ഉരുളകൾ ആക്കി കൈയിൽ വച്ചിട്ട് നന്നായിട്ട് ഒന്ന് ഉരുട്ടിയെടുക്കുക. അതിനുശേഷം ഇടതു കൈ ഒന്ന് വെള്ളത്തിൽ മുക്കി ഒരു മാവ് ഒന്ന് പ്രെസ്സ് ചെയ്തു കൊടുക്കുക.

എന്നിട്ട് ചൂണ്ടു വിരൽ വച്ചു നടുക്കൊരു ഹോൾസ് ഉണ്ടാക്കി കൊടുക്കുക. ഇനി ഇത് എണ്ണയിൽ ഇട്ട് നന്നായിട്ട് ഒന്നും മൊരിയുന്ന വരെ ഫ്രൈ ചെയ്ത് എടുക്കാം

വീഡിയോ മുഴുവൻ കാണാൻ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here