Home Handi craft പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാതെ തന്നെ നല്ല തൂക്കിയിടുന്ന ഭംഗിയുള്ള ഹാങ്ങിങ് പൊട്ടുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്...

പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാതെ തന്നെ നല്ല തൂക്കിയിടുന്ന ഭംഗിയുള്ള ഹാങ്ങിങ് പൊട്ടുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം… പ്ലാസ്റ്റിക് കുപ്പികൾ ഇനി വെറുതെ വലിച്ചെറിയേണ്ട ആവശ്യമില്ല..

വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് നമ്മുടെ ഭൂമിയെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കറിയാം എന്നാൽ ഇനി നമ്മുടെ ഭൂമിയെ മലിനമാക്കേണ്ട  അത് നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങൾ

പ്ലാസ്റ്റിക് കുപ്പികൾ

കത്രിക

ഉണ്ടാക്കി എടുക്കുന്ന വിധം

ആദ്യം പ്ലാസ്റ്റിക് കുപ്പികളുടെ മേൽ വശം കട്ട് ചെയ്ത് എടുക്കുക. പിന്നെ അതിന്റെ സൈഡ് കൾ ഒരിഞ്ചു വീതിയിൽ കട്ട് ചെയ്തു കൊടുക്കുക ശേഷം വീഡിയോ കാണിച്ചത് പോലെ അതിനെ ചെയ്തെടുക്കണം.

എല്ലാ കുപ്പികളും ഇതുപോലെ ചെയ്തെടുക്കുക. എല്ലാ ബോട്ടിൽന്റെയും  അടിവശത്ത ഹോൾ ഇട്ടുകൊടുക്കുക. ടി ബോട്ടിലുകൾഇലേക്ക് കളർ സ്പ്രേ ചെയ്തു കൊടുക്കുക.

അതും ഭംഗിയായി കളർ ചെയ്തതിനു ശേഷം അതിനുള്ള ഫ്രെയിം കൂടി ചേർത്ത് തയ്യാറാക്കി നമുക്ക് ഭംഗിയുള്ള ഒരു ഹാങ്ങിങ് ബോട്ടുകൾ തയ്യാറാക്കുകയും അതിനുള്ള സ്റ്റാൻഡ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിൽ വിശദമായി കാണിച്ചുതരുന്നുണ്ട്…

തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഈ ഹാങ്ങ് കോട്ടും അതിന് സ്റ്റാൻഡും ഇഷ്ടമായി എന്ന് കരുതുന്നു. എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇനി നിങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ ഒന്നും വലിച്ചെറിയേണ്ട ആവശ്യമില്ല..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ബോട്ടിലുകൾ  കൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ… ബോട്ടിൽ ആർട്ട് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here