ചിക്കൻ കൊണ്ടാട്ടം
ചേരുവകൾ
ഉള്ളി
തക്കാളി
കശ്മീരി ചില്ലി
കുരുമുളക്
ഉപ്പ്
Cornflour
മുളക് പൊടി
Tomato sauce
സോയ സോസ്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ porikkuka
അതിനു ശേഷം അതിൽ തന്നെ മസാല യൊക്കെ നന്നായി വഴറ്റുക
പിന്നീട് സോസ് mix cheyyuka.
എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ ചിക്കൻ കൊണ്ടാട്ടം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പലർക്കും സംശയം തോന്നിയേക്കാം എന്നാൽ ഇനി അത് വേണ്ട….
എല്ലാവരും വീഡിയോ കാണുകയും എങ്ങനെയാണ് അടിപൊളി വെറൈറ്റി ഡിഷ് ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കുന്നത് എന്ന് കാണുകയും തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കുകയും ചെയ്യു..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ കൊണ്ടാട്ടം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.