Home Powder ചോളപ്പൊടി വച്ചു ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ… തീർച്ചയായും ട്രൈ ചെയ്‌തു നോക്കു…

ചോളപ്പൊടി വച്ചു ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ… തീർച്ചയായും ട്രൈ ചെയ്‌തു നോക്കു…

 

 

ചേരുവകൾ 

ചോളപ്പൊടി 2 കപ്പ്

ക്യാരറ്റ്

സവാള

ഇഞ്ചി

പച്ചമുളക്

കറിവേപ്പില

തേങ്ങ

തയ്യാറാക്കുന്ന വിധം

ആദ്യം ചോളപ്പൊടി നന്നായി വറുത്തു എടുക്കുക ശേഷം പുട്ടിനു മാവ് നനയ്ക്കും പോലെ നനച്ചു എടുക്കുക എന്നിട്ട് ഇഡലി ചെമ്പിൽ 10 മുതൽ 12 മിനിറ്റ് വരെ ആവി കയറ്റി എടുക്കുക.

ശേഷം കടുക് പൊട്ടിച്ചു വറ്റൽ മുളക് ഉഴുന്ന് പരിപ്പ് എന്നിവ ചേർക്കാം ഇത് മൂത്തുവരുമ്പോൾ പച്ചക്കറികൾ ചേർത്തു കൊടുക്കാം.

ഇവ വാടി വരുമ്പോൾ ആവികയറ്റിയ ചോളം പൊടി ചേർക്കാം അവസാനം തേങ്ങ കൂടെ ചേർത്ത് ഇളക്കുക.

വിശദമായി വീഡിയോ കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ    ചോളപ്പൊടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here