Home Egg മുട്ട തോരൻ അഥവാ മുട്ട ഉപ്പേരിതയ്യാറാക്കുന്ന സമയത്ത് ഈ ഒരു ഈ ഒരു രീതിയിൽ ഒന്ന്...

മുട്ട തോരൻ അഥവാ മുട്ട ഉപ്പേരിതയ്യാറാക്കുന്ന സമയത്ത് ഈ ഒരു ഈ ഒരു രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ പുതിനയില കൊണ്ട് തയ്യാറാക്കുന്ന ഈ മുട്ടത്തോരൻ നല്ല രുചി ആണ്,

പുതിനയിലയുടെ രുചി എല്ലാവർക്കും അറിയാമല്ലോ നല്ലൊരു മണവും നല്ലൊരു ടേസ്റ്റ് ആണ്

തയ്യാറാക്കുന്ന വിധം

ഈ തയ്യാറാക്കാൻ വേണ്ടി 5 മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾ പൊടിയും, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചു മാറ്റി വെക്കുക

ഇനി സ്റ്റോ ഓണാക്കി ഒരു പാനിൽ വെച്ച് കൊടുക്ക് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം എണ്ണ ചൂടാവുമ്പോൾ ഹാഫ് ടീസ്പൂൺ കടുകും ചേർത്ത് പൊടിക്കുക അതിനു ശേഷം മൂന്ന് സവാള അരിഞ്ഞതും 3 പച്ചമുളക് നെടുകെ കീറിയതും ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം ഒരു പിടി കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം

ശേഷം അൽപം മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഒന്ന് വഴറ്റി എടുക്കുക
അതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മുട്ടയുടെ കൂട്ടും ചേർത്ത് നന്നായി ചിക്കി എടുക്കുക
ഇത്രയേ ഉള്ളൂ പുതിന മുട്ടത്തോരൻ അഥവാ മുട്ട ഉപ്പേരി റെഡിയായിട്ടുണ്ട് ഒരു തവണ തയ്യാറാക്കി നോക്കുക
കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ടത്തോരൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here