Home Break fast ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ന് വന്നിരിക്കുന്നത് ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലി പെറോട്ട വീട്ടിൽ...

ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ന് വന്നിരിക്കുന്നത് ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലി പെറോട്ട വീട്ടിൽ എങ്ങിനെ തയ്യാറാക്കാം എന്നാണ്…. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

തയ്യാറാക്കുന്ന വിധം

പെറോട്ട ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു fry ചെയ്തു എടുക്കണം.

ഒരു pan എടുത്ത് oil ഒഴിച്ച്
സവാള, തക്കാളി, ഇഞ്ചി നല്ലവണ്ണം അരച്ചത് ചേർത്ത് കൊടുത്തു ഒന്ന് വഴന്നു വരുമ്പോൾ മുളക് പൊടി, മല്ലിപൊടി, ഗരം മസാല പൊടി, മഞ്ഞൾ പൊടി ചേർത്ത് കൊടുക്കാം.

നല്ല വണ്ണം വഴന്ന് വരുമ്പോൾ സവാള, ക്യാപ്സിക്ക, പച്ചമുളക് ചെറുതായി cut ചെയ്തത് ചേർത്ത് കൊടുക്കാം.

ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കാൻ മറക്കരുത്.

ഇനി നമ്മുക്ക് fry ചെയ്തു വച്ചിരിക്കുന്ന പെറോട്ട യും കൂടി ചേർത്ത് നല്ലവണ്ണം മിസ്സ് ചെയ്തു ഒരു പ്ലേറ്റിൽ വിളമ്പാം
നമ്മുടെ ചില്ലി പെറോട്ട റെഡി 😋 (ചൂടോടെ കഴിക്കുക )

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചില്ലി പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here