ചേരുവകൾ
തക്കാളി -2
പച്ചമുളക് -3
തേങ്ങ ഒരു കപ്പ്
ജീരകം ഒരു നുള്ള്
തൈര് അര കപ്പ്
കടുക് കറിവേപ്പില
തയ്യാറാക്കുന്ന വിധം
തക്കാളി പാകത്തിന് ഉപ്പും ചേർത്ത് അൽപ്പം വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
തേങ്ങ ജീരകം പച്ചമുളക് നല്ല മയത്തിൽ അരച്ച് തൈരിൽ കലക്കി വെള്ളം വറ്റിയ തക്കാളിയിൽ ചേർക്കുക.
ചെറുതായി തിളച്ചുവരുമ്പോൾ കറിവേപ്പിലയിട്ട് വാങ്ങുക അതിനുശേഷം കടുക് മൂപ്പിച്ച് ഒഴിക്കുക.
നമ്മളുടെ അടിപൊളി തക്കാളി പച്ചടി തയ്യാറായിരിക്കുന്നു തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കണം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തക്കാളി പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.