Home Curry Fish fry masala roast😋 spicy , മീൻ വറുത്തു മസാലയിൽ ഇങ്ങിനെ ഒന്നു റോസ്റ്റ്...

Fish fry masala roast😋 spicy , മീൻ വറുത്തു മസാലയിൽ ഇങ്ങിനെ ഒന്നു റോസ്റ്റ് ചെയ്തു നോക്കൂ… നിങ്ങൾ ഇതുവരെ ഇത്രയും ടേസ്റ്റ് ഉള്ള fish fry മസാല കഴിച്ചിട്ടുണ്ടവില്ല … വെറുതെ പറയുവല്ല ഒരുവട്ടം എങ്കിലും ഒന്നു ഉണ്ടാക്കി നോക്കണം അത്രയ്ക്ക് കിടിലൻ ടേസ്റ്റ് ആണ്

Fish fry masala

 

Fish fry masala roast😋 spicy , മീൻ 

ചില റെസ്റ്റോറന്റുകളിൽ കഴിച്ച ഫിഷ് തവ ഫ്രൈ മസാല യുടെ രുചി നാവിൽ നിന്ന് പോവില്ല … അത്രക്ക് രുചിയാണ് അതുപോലെ നല്ല എരിവും രുചിയും കൂടുതൽ ഉള്ള ഇ മസാല കൂട്ട് ഒരു പ്രാവിശ്യം എങ്കിലും വീട്ടിൽ തയാറാക്കി നോക്കണേ ….

പച്ചമുളകിന്റെയും വെളുത്തുള്ളിയുടേം ഇഞ്ചി യുടേം ഒക്കെ നല്ല അടിപൊളി ടേസ്റ്റിൽ … സത്യമായിട്ടും അത്രേം നല്ല രുചി തന്നെ ആണ് …

ആദ്യം തന്നെ ഇച്ചിരെ ദശ കട്ടിയുള്ള മീൻ ഉപ്പും മുളകുപൊടിയും നാരങ്ങ നീരും മഞ്ഞൾ പൊടിയും (എല്ലാം കുറേശെ മതി ) ചേർത്ത് 2 മണിക്കൂർ വെച്ച ശേഷം വറുത്തു എടുക്കണം …

ഇനി മസാല തയാറക്കണം അതിനു വേണ്ടി

ഇഞ്ചി വലിയ കഷ്ണം 2

വെളുത്തുള്ളി 2 കുടം

പച്ചമുളക് 6 എണ്ണം

മുളകുപൊടി 2 സ്പൂൺ

മഞ്ഞൾപൊടി 1/4 സ്പൂൺ

നാരങ്ങ നീര് 1സ്പൂൺ

കറി വേപ്പില 1 തണ്ട്

മീൻ വറുത്ത same എണ്ണ തന്നെ ഉപയോഗിച്ച് മസാല തയാറാക്കാം

എങ്ങിനെ എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കു..

എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ എളുപ്പത്തിലും ലളിത മായും തയാറാകുക്കുന്ന വിധമാണ് വീഡിയോയിൽ കാണിച്ചിരിരിക്കുന്നതു ,

ഇഷ്ടപെട്ടാൽ ഇ ലൈക്‌ ചെയ്യാനും കമെന്റ് ചെയ്യാനും മറക്കരുത് ഒപ്പം തന്നെ supertips pachakapura എന്ന you tube ചാനൽ കൂടി സന്ദർശിച്ചോളൂ 🙏🙏
സ്നേഹത്തോടെ
riya benny

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here