Home Health പ്രായഭേദമന്യേ എല്ലാവരെയും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹം അഥവാ ഷുഗർ.. ഇത് മാറ്റിയെടുക്കാനുള്ള ഒരു...

പ്രായഭേദമന്യേ എല്ലാവരെയും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹം അഥവാ ഷുഗർ.. ഇത് മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി മരുന്ന് ആയിട്ടാണ് ഇന്ന് നമ്മൾ എത്തിയിട്ടുള്ളത്..

പ്രമേഹം നമ്മളിൽ നിന്ന് വിട്ടുമാറില്ല അത് നിയന്ത്രിക്കാൻ മാത്രം ഉള്ളൂ പറ്റുക എന്ന തെറ്റായ ധാരണ മാറ്റിക്കൊണ്ട്. പ്രമേഹം എന്ന രോഗത്തെ മാറ്റാനുള്ള ഒരു മരുന്ന്. 

എങ്ങനെയാണ് വീട്ടിലെ ഇഞ്ചി കൃഷി എന്നതും ഈ ഒരു വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.. ഒരു ഇഞ്ചി കൃഷി നല്ല വിളവ് ഓടുകൂടി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് ഒരു ടിപ്പുകൂടി ഈ വീഡിയോയിൽ അടങ്ങിയിട്ടുണ്ട്…

ഇഞ്ചി ഉണക്കി കൊണ്ട് അതിനെ ചുക്ക് ആയിട്ടും വീട് ആവശ്യങ്ങൾക്ക് ആയിട്ടും ഉപയോഗിക്കാൻ കഴിയുന്നു.

ചേരുവകൾ

ഇഞ്ചി – 15 ml

ഉലുവ പൊടിച്ചത് – 1tsp

തയ്യാറാക്കുന്ന വിധം

ഒരു 15ml ഇഞ്ചി നന്നായി അരച്ച് അതിന്റെ നീരെടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടിച്ചത് കൂടി ചേർത്ത് കൊടുത്തു കാലത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്

തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ എല്ലാ പ്രമേഹരോഗികൾക്കും ഇത് വളരെ ഉപകാരപ്പെടും..

ഇത് കഴിച്ചിട്ട് നിങ്ങളുടെ ഷുഗർ കുറയുകയാണെങ്കിൽ പിന്നീട് നിങ്ങൾക്ക് ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ല.

ഇതിനുശേഷം നിങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ഈ വീഡിയോയിൽ അടങ്ങിയിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പ്രമേഹരോഗികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here