Home Recipes പഴം കൊണ്ട് വളരെ വേഗത്തിൽ തയ്യറാക്കാവുന്ന സ്നാക്ക്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക്...

പഴം കൊണ്ട് വളരെ വേഗത്തിൽ തയ്യറാക്കാവുന്ന സ്നാക്ക്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

 

തയ്യറാക്കുന്ന വിധം

ഒരു പഴം പുഴുങ്ങിയെടുത് നന്നായി ഉടച്ചെടുക്കാം,

ഇതിലേക്കു കുറച്ച് ചിരവിയെടുത്ത തേങ്ങാ ചേർക്കാം.

കാൽ കപ് ബ്രെഡ്‌ പൊടിച്ചത്, അല്പം casew /badam ചെറുതായി മുറിച്ചത്, ഒരു tbsp പഞ്ചസാര,

കുറച്ച് ഏലക്ക പൊടി ചേർത്ത് നന്നായി കുഴച്ചെടുക്കാം
കട്ലറ്റിന്റെ ഷേപ്പിലാക്കി കുറഞ്ഞ ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.

അപ്പോൾ നമ്മുടെ അടിപൊളി പഴം കൊണ്ടുള്ള ഈ സ്നാക്ക്സ്  തയ്യാറായിക്കഴിഞ്ഞു.

ഇഷ്ടപ്പെട്ടവർ തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കൂ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്നാക്ക്സ്   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here