Home Curry നമുക്കിനി ഒരു നാടൻ താറാവ് കറി ട്രൈ ചെയ്തു നോക്കിയാലോ, വളരെ ടേസ്റ്റ് ആണ്...

നമുക്കിനി ഒരു നാടൻ താറാവ് കറി ട്രൈ ചെയ്തു നോക്കിയാലോ, വളരെ ടേസ്റ്റ് ആണ് എല്ലാവർക്കും ഇഷ്ടപ്പെടും..

നാടൻ താറാവ് കറി
*******************

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

 

അവശ്യ സാധനങ്ങൾ :-

1.താറാവ് ഇറച്ചി

2. മുളക്പൊടി

3. മഞ്ഞൾപൊടി

4. കുരുമുളക്

5. ഗരം മസാല

6. ഉപ്പ്

ഇവ വൃത്തിയാക്കിയ താറാവ് ഇറച്ചിയിൽ പുരട്ടി 15 മിനിറ്റ് മാറ്റി വെക്കുക.

7.തേങ്ങ

8.സവാള / കൊച്ചുള്ളി

9. വെളുത്തുള്ളി

10. ഇഞ്ചി

11. പച്ചമുളക്

12. കറിവേപ്പില

ഇവ നല്ല വെളിച്ചെണ്ണയിൽ അല്പം ഉപ്പ് ചേർത്ത് വരട്ടി മൂപ്പിക്കുക..

അതിലേക് മാറ്റിവെച്ച താറാവ് ചേർത്ത് അടച്ച് വെച്ച് വേവിക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here