തയ്യാറാക്കുന്ന വിധം
Step1:
1/2 cup സേമിയ വേവിച്ചെടുക്കാം. തണുക്കാൻ വയ്ക്കാം. 1tbspoon പഞ്ചസാര ചേർക്കാം.
Step 2:
2 tbspoon കസ്കസ് കുതിർത്തുവയ്ക്കാം
Step 3:
ജെല്ലി ഉണ്ടാക്കാൻ ഒരു കടായിലേക്കു 1ഗ്ലാസ് വെള്ളമൊഴിച്ചു തിളപ്പിക്കാം. അതിലേക്കു
2 tspoon ഇൻഫ്ളേവോർഡ് ജലാറ്റിൻ ചേർത്ത് കട്ട കെട്ടാതെ ഇളക്കികൊടുക്കാം. 3 tbspoon പഞ്ചസാരയും ചേർത്തുകൊടുക്കാം. ഇതു 2 ബൗൾ ലേക്ക് മാറ്റാം. ഓരോന്നിലും 2 ഫുഡ് കളർ cherkkaam.ശേഷം ഫ്രീസർ ഇൽ 15 മിനുട്ട് വയ്ക്കാം.
Step:4
1/2ലിറ്റർ തിളപ്പിച്ച പാൽ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കാം. തണുത്തതിനുശേഷം 2tbspoon റോസ് എസ്സെൻസ് കൂടി ചേർത്തു മിക്സ് ചെയ്യാം
Step:5
സെറ്റ് ചെയ്യാൻ വേണ്ടിട്ടു ഒരു ഗ്ലാസ് ഇലേക്ക് റോസ് എസ്സെൻസ് ചേർത്ത് ചുറ്റിക്കാം. kurachu
സേമിയ cherkkaam.കസ്കസ് ചേർക്കാം. ജെല്ലി ചെറിയ ക്യൂബ്സ് ആക്കിയത് ചേർക്കാം. കുറച്ച് റോസ് മിൽക്ക് ചേർത്ത് കൊടുക്കാം. വാനില ഐസ്ക്രീം cherkkaam.
Step:6
Step:5 ആവർത്തിക്കാം ഗ്ലാസ്സ് നിറയുന്നവരെ.
Nuts ഇട്ടു ഡെക്കറേറ്റ് ചെയ്യാം ഫലൂദ റെഡി ആയി 😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫലൂദ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.