Home Recipes ഹായ് കൂട്ടുകാരെ, പ്രഷർ കുക്കറിൽ ഒരു ഈസി അവിയൽ. Bachelorsnum സമയകുറവ് ഉള്ളവർക്കും രുചി ഒട്ടും...

ഹായ് കൂട്ടുകാരെ, പ്രഷർ കുക്കറിൽ ഒരു ഈസി അവിയൽ. Bachelorsnum സമയകുറവ് ഉള്ളവർക്കും രുചി ഒട്ടും കുറയാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അവിയൽ ആണിത്.

,
പ്രഷർ കുക്കറിൽ ഒരു ഈസി അവിയൽ. 

ചേരുവകൾ:-

1 cup തേങ്ങ ചിരകിയത്,

5 പച്ച മുളക്

, 4 ചെറിയ ഉള്ളി,

1/2 tsp ജീരക പൊടി

എന്നിവ വെള്ളം ചേർക്കാതെ അരച്ച് എടുക്കുക…

ചേന(ഒരു ചെറിയ കഷണം),

കുമ്പളങ്ങ(ഒരു ചെറിയ കഷണം)

,ഉരുളകിഴ ങ്ങ്(1 ചെറുത്)

, ഏത്തക്ക(1),

അച്ചിങ്ങാ പയർ(3),

വഴുതനങ്ങ (1),

പടവലങ്ങ (പകുതി),

മുരിങ്ങക്ക(1),

carrot(1 ചെറുത്),

ബീൻസ്(3),

അമരക്ക (3)

.ഇവ മീഡിയം pieces ആക്കി നീളത്തിൽ അരിഞ്ഞ് എടുക്കുക.

കഷ്ണങ്ങൾക്ക്‌ ആവശ്യത്തിന് വലിപ്പം ഉണ്ടാകാൻ ശ്രദ്ധിക്കണം. അരിഞ്ഞ് വച്ചിരിക്കുന്ന പച്ചകറി കഷ്ണങ്ങൾ cookeril ഇട്ട് കൊടുക്കുക, ആവശ്യം ആയ

ഉപ്പ്,1 tsp

മഞ്ഞൾ പൊടി,

1/4 tsp മുളക് പൊടി,

2 tbsp തൈര്,

നേരത്തെ അരച്ച് വെച്ചിരിക്കുന്ന അരപ്പ്

, കറിവേപ്പില

എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് യോജിപ്പിക്കുക..

1 cup വെള്ളം കൂടി ചേർത്ത് cooker അടച്ച് whistle ഇട്ട് ഹൈ flamiമിൽ 1 whistle അടിപ്പിക്കുക

. ആവി പോയ ശേഷം തുറക്കുക. ഇനി 2 tbsp എണ്ണയും കുറച്ച് കറി കൂടി ചേർത്താൽ സൂപ്പർ അവിയൽ തയ്യാർ.

വിശദമായ video link താഴെ 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here