Home Fish വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഒരു മത്തി മുളകിട്ടത് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കാൻ...

വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഒരു മത്തി മുളകിട്ടത് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ മത്തി മുളകിട്ടത്. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

ആവശൃമായ സാധനങ്ങൾ

മത്തി

കാശ്മീരി മുളക് പൊടി

മഞ്ഞൾ പൊടി

കുടംപുളി

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

വളരെ എളുപ്പത്തിൽ അതീവ രുചികരമായി കൊണ്ട് തന്നെ നമ്മൾക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മത്തി മുളകിട്ടത് റെസിപ്പി ആണിത്.

തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടാൽ എന്തായാലും നിങ്ങൾ ഇത് ട്രൈ ചെയ്തു നോക്കൂ…😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മത്തി മുളകിട്ടത് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here