Home Payasam ഒരു സ്പെഷൽ ക്യാരറ്റ് പായസം🥕😋 ട്രൈ ചെയ്തു നോക്കിയാലോ.. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും..

ഒരു സ്പെഷൽ ക്യാരറ്റ് പായസം🥕😋 ട്രൈ ചെയ്തു നോക്കിയാലോ.. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും..

ക്യാരറ്റ് പായസം

തയ്യാറാക്കേണ്ട വിധം

4 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരിയെടുക്കുക.

ഇതേ നെയ്യിൽ ഗ്രേറ്റ് ചെയ്ത അല്ലെങ്കിൽ കൊത്തിയരിഞ്ഞ 4 ക്യാരറ്റ് വഴറ്റുക

. നിറം മാറുമ്പോൾ കാൽ കപ്പ് പഞ്ചസാര ചേർത്ത് വഴറ്റുക. ഓറഞ്ച് നിറം തിരിച്ചുവരുന്നത് കാണാം.

നന്നായി വെന്തുവരുമ്പോൾ ഒരു ലിറ്റർ പാൽ ചേർത്ത് തിളപ്പിക്കുക.

നാല് ടേബിൾസ്പൂൺ ചവ്വരി (sabudana/ sago seeds) വേവിച്ച് ചേർക്കുക.

ഒരു നുള്ള് ഉപ്പും കാൽ ടീസ്പൂൺ ഏലക്കപൊടിയും കൂടുതൽ മധുരം വേണമെങ്കിൽ അൽപം കണ്ടൻസ്ഡ് മിൽക്/ പഞ്ചസാര എന്നിവയും ചേർത്ത് കുറുക്കിയെടുത്താൽ സ്വാദേറും ക്യാരറ്റ് പായസം തയ്യാർ.

വീഡിയോ കാണാം👉

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here