തലശ്ശേരിയിലെ ഒരു സ്പെഷ്യൽ ഗരംമസാല ആണിത്
ആവശ്യമുള്ള സാധനങ്ങൾ
പട്ട-3tbsp
ഏലക്കായി-10എണ്ണം
ഗ്രാമ്പൂ -1/2 tbsp
ചെറിയ ജീരകം -1tbsp
പെരും ജീരകം-1 1/2tbsp
കുരുമുളക്-1/4tbsp
തയ്യാറാക്കുന്ന വിധം
പട്ട ഗ്രാമ്പൂ ഏലക്ക ചെറിയ ജീരകം പെരുംജീരകം കുരുമുളക് ഇവയെല്ലാം ചൂടായ പാനിലേക്ക് ഒരു 5 മിനിട്ട് ചൂടാക്കി എടുക്കാം ഫാനിൽ നിന്നും ഇതിന്റെ ഒരു മണം പുറത്തേക്ക് വരുന്ന സമയത്ത് ഓഫ് ചെയ്യാം.
ശേഷം ഇതൊന്നു ചൂടാറിയശേഷം മിക്സിയുടെ ചെറിയ ജാർ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കാം നമ്മുടെ സ്പെഷ്യൽ ഗരം മസാല റെഡി..
ഇത് ഒരു കുപ്പിയിൽ ഇട്ട് അടച്ച് വെച്ച് ഒരു കൊല്ലം വരെ ഇത് ഉപയോഗിക്കാം…
ഏത് കറികൾക്കും മസാലകളും രുചി കൂട്ടാൻ നീ ഒരു ഗരംമസാല മാത്രം മതി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗരം മസാല ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.