Sugarless masala chai
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു
തലവേദന പമ്പ കടക്കും… ഈ മഴ ക്ക് ഈ ചായ കുടിച്ചില്ലേൽ നിങ്ങൾക് വലിയ നഷ്ടം…
Sugarless masala chai recipe നിങ്ങൾക്കായി
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് വെള്ളം വെള്ളം തിളപ്പിക്കുക,
അതിലോട്ടു ചതച്ചു വെച്ച
1/2ഇഞ്ച് ഇഞ്ചി,
ഒരു ഏലക്കായ,
ഒരു ഗ്രാമ്പു,
ഒരു പുതീന ഇല,
1tsp ചായപ്പൊടി
, 4 tsp കരിപ്പെട്ടി ശർക്കര ചേർത് കൊടുക്കുക
തിളച്ച വരുമ്പോൾ 1 1/4 ഗ്ലാസ് പാൽ ചേർതു തിളപ്പിക്കുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.