Home Break fast ജാല റൊട്ടി അഥവാ ജാല ദോശജോലിക്ക് പോകേണ്ടവർക്കൊക്കെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഡിഷ്...

ജാല റൊട്ടി അഥവാ ജാല ദോശജോലിക്ക് പോകേണ്ടവർക്കൊക്കെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഡിഷ് കൂടിയാണിത്..

 

ഇത് ഒരു മലേഷ്യൻ ഡിഷ് ആണ്

ഇൻഗ്രീഡിയൻസ്

ഒരു കപ്പ് മൈദ

ഒരു മുട്ട

ആവശ്യത്തിന് ഉപ്പ്

അല്പം വെള്ളം

തയ്യാറാക്കുന്ന വിധം

മിക്സിയിൽ ഒരു കപ്പ് മൈദയും ഒരു മുട്ടയും ആവശ്യത്തിനു ഉപ്പും കുറച്ച് വെള്ളവും ചേർത്ത് ദോശമാവു പരുവത്തിൽ അരച്ചെടുക്കണം.

എന്നിട്ട് ഇത് നെയ് തടകിയ ദോശ പാനിൽ ജാല ദോശ തയ്യാറാക്കുന്ന അച്ചു കൊണ്ടോ അല്ലെങ്കിൽ ഹോൾസ് ഉള്ള മറ്റേതെങ്കിലും പാത്രത്തിലോ മാവ് ഈ വീഡിയോയിൽ കാണുന്ന പോലെ ഒഴിച്ചു കൊടുത്താൽ നമ്മുടെ ജാല റൊട്ടി അഥവാ ജാല ദോശ തയ്യാറാകുന്നതാണ്

വളരെ നല്ല ഡിഷ് ആണ് എല്ലാവരും ട്രൈ ചെയ്യണം അഭിപ്രായം അറിയിക്കണം.

വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ദോശ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here