ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.. ചൂടൻ ചായക്ക് എരിവൻ പലഹാരം
ingredients:
Potato – 2
Rice – 1/2 cup
Green Chillies 1
Ginger Garlic Paste – 1/2 tbsp
Coriander Leaves
Salt
തയ്യാറാക്കേണ്ട വിധം
soak the rice for 2 hours and grind well. smash the boiled potato and add it to the grinded rice. add finely chopped green chillies, ginger garlic paste and coriander leaves and salt to it. keep it aside for 5 minutes. fry it in the hot oil. ready!
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.