Home Chicken പെട്ടന്ന് വരുന്ന വിരുന്നുകാരെ ഇനി പേടിക്കേണ്ട.. ഞൊടിയിടയിൽ തയ്യാറാക്കാം ബിരിയാണിയേക്കാൾ രുചിയിലൊരു കിടിലൻ റൈസ്…

പെട്ടന്ന് വരുന്ന വിരുന്നുകാരെ ഇനി പേടിക്കേണ്ട.. ഞൊടിയിടയിൽ തയ്യാറാക്കാം ബിരിയാണിയേക്കാൾ രുചിയിലൊരു കിടിലൻ റൈസ്…

തീർച്ചയായും ഇതിന്റെ ടേസ്റ്റ് നിങ്ങൾക് 100%ഇഷ്ടമാവും.. മിനുട്ടുകൾ കൊണ്ട് തന്നെ റെഡിയാകാം

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ -8കഷ്ണം

സവാള -2

പച്ചമുളക്-4

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tsp

ചിക്കൻ സ്റ്റോക്ക്-2

തൈര്, -3tbsp

മഞ്ഞൾപൊടി-1/2tsp

കറിവേപ്പില – ആവശ്യത്തിന്

മല്ലിയില- ആവശ്യത്തിന്

പുതിനയില- ആവശ്യത്തിന്

ഓയൽ-5tbsp

വെള്ളം

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കൻ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിൾസ്പൂൺ തൈര് ഒരു ചിക്കൻ സ്റ്റോക്കും നാല് പച്ചമുളകും അരമുറി തക്കാളിയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തു മാറ്റി വെക്കാം….

ഒരു കപ്പ് ബസുമതി റൈസ് തിളച്ച വെള്ളത്തിലിട്ട് മുക്കലോളം വേവിച്ച് വെള്ളം ഊറ്റി മാറ്റി വെക്കാം…

ഒരു പാനിലേക്ക് 5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനുശേഷം ഒരു മീഡിയം സൈസ് സവാള നേരിയതായി അരിഞ്ഞത് ചൂടായ ഓ യിലേക്ക് ഇട്ട് നല്ലവണ്ണം ഫ്രൈ ചെയ്ത് എടുക്കാ
സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഓയിൽ ഇൽ നിന്നും മാറ്റം ചൂടായ ഓ യിലേക്ക് തന്നെ കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വറുത്തു കോരുക….

ഇനിയൊരു പാനിലേക്ക് നാല് ടേബിൾസ്പൂൺ ഓളം നമ്മൾ നേരത്തെ സവാള
പൊരിച്ചു വെച്ച ഓയിൽ തന്നെ ഒഴിച്ചു കൊടുക്കാം….

ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് സവാള നുറുക്കിയത് അരിഞ്ഞത് ഇട്ട് സോഫ്റ്റ് ആവുന്നതുവരെ വയറ്റിൽ എടുക്കാം ഇതിലേക്ക് അര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് പച്ചമണം മാറുന്നതുവരെ കയറ്റം ശേഷം നമ്മൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന ചിക്കൻ പീസ് ഇട്ടുകൊടുക്കുക ഇതിലേക്ക് നമ്മൾ നേരത്തെ മാറ്റിവെച്ച റൈസ് ഒരുപിടി കറിവേപ്പിലയും മല്ലിയിലയും പുതിനയിലയും മാറ്റിവെച്ച സവാള അണ്ടിപ്പരിപ്പ് കിസ്മിസ് കുറച്ച് കൂടി കൊടുത്തതിനു ശേഷം വീണ്ടും പൊരിച്ചു വെച്ച സവാള അണ്ടിപ്പരിപ്പ് കിസ്മിസ് ഒരു ചിക്കൻ സ്റ്റോക്ക് കലക്കിയത് കൂടി ഒഴിച്ചു കൊടുക്കാം… ഇനി ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് തുണി ഉപയോഗിച്ചു നല്ലവണ്ണം അത് കവർ ചെയ്തതിനു ശേഷം അടപ്പ് അടച്ചുവെച്ച് 20 മിനിറ്റോളം വളരെ ചെറിയ തീയിൽ വേവിച്ചെടുക്കാം 20 മിനിട്ടിനു ശേഷം നമുക്ക് തുറന്നു നോക്കാം മതി സ്വാദിഷ്ഠമായ ചിക്കൻ റൈസ് തയ്യാർ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here