Home Break fast എളുപ്പത്തിൽ നല്ല ലെയർ ഉള്ള പൊറാട്ട ഉണ്ടാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക്...

എളുപ്പത്തിൽ നല്ല ലെയർ ഉള്ള പൊറാട്ട ഉണ്ടാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

 

മറ്റാരും പറഞ്ഞു തരാത്ത രീതിയിൽ ഒരു ലയർ പൊറോട്ട നിങ്ങൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാം..

 

വീശി അടിക്കേണ്ട ആവശ്യമൊന്നുമില്ല ചപ്പാത്തി പോലെ ഉണ്ടാക്കിയെടുക്കാം

 

ഇൻഗ്രീഡിയൻസ്

മൈദ അര കിലോ

ഉപ്പ് ആവശ്യത്തിന്

ഓയിൽ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

മൈദയിൽ ഉപ്പുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക, കുറച്ച് ഓയിൽ കൂടി കൂട്ടി ഉരുട്ടി എടുക്കണം.

കുറച്ചു സമയം സെറ്റ് ആക്കാൻ വേണ്ടി വെച്ചതിനുശേഷം ഇത് ചപ്പാത്തിയുടെ ഉരുളകളേക്കാൾ കുറിച്ച് വലിയ ഉരുളകളാക്കി ഉരുട്ടിഎടുക്കണം, എന്നിട്ട് ഇത് നല്ല വലുപ്പത്തിൽ രണ്ടു ഭാഗവും ഓയിൽ ചേർത്തു പരത്തി മടക്കി റോൾ ആക്കി വെക്കണം, എന്നിട്ട് വീണ്ടും വട്ടത്തിൽ പരത്തിയെടുക്കുക, എന്നിട്ട് ഇത് ഓയിൽ തടവിയ ഒരു കല്ലിൽ വെച്ച് രണ്ട് സൈഡും ചൂടാക്കി എടുക്കണം, ചൂടോടുകൂടി അടിച്ചു കൊടുത്താൽ നമ്മുടെ പൊറാട്ട റെഡി ആകുന്നതാണ്

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ലെയർ പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here