Home Chicken പുറത്തു പോയി ചിക്കൻ മോമോ കഴിക്കു ന്നവർ വീട്ടിൽ ട്രൈ ചെയ്യു… തീർച്ചയായും ഇഷ്ടപ്പെടും

പുറത്തു പോയി ചിക്കൻ മോമോ കഴിക്കു ന്നവർ വീട്ടിൽ ട്രൈ ചെയ്യു… തീർച്ചയായും ഇഷ്ടപ്പെടും

 ചിക്കൻ മോമോ

ചിക്കൻ മോമൊ റെസിപ്പി ലിങ്ക്👇

ചേരുവകൾ 
____________

For Dough

*Maida

*Vegitable oil

*Water

*Salt

Stuffing

*Boneless chicken

*Soya sauce

*Salt

*Pepper powder

*Green chilli’s

*Oil

*Garlic

*Coriander leaves

*Chilli powder

തയാറാക്കുന്ന വിധം

ഉപ്പ്, ഒരു സ്പൂൺ എണ്ണ, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് മൈദ കുഴച്ചെടു
ക്കുക. അര മണിക്കൂർ Dough സോഫ്റ്റ് ആ
വാൻ മാറ്റി വയ്ക്കുക . Stuffing നു വേണ്ടി
ചെറുതായി മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്ക
ൻ മിക്സിയിൽ ഒന്നു ക്രഷ് ചെയ്യുക.ചിക്കനി
ലേക്ക് ഉപ്പ്, കുരുമുളക് പൊടി, മുളക് പൊടി,
സോയ സോസ്, പച്ചമുളക് ,മല്ലിയില ,ഒരു സ്
പൂൺ എണ്ണ എന്നിവ ചേർത്ത് നന്നായി മിക്
സ് ചെയ്യുക. നേരത്തെ മാറ്റി വച്ച മാവ് പൂരി
യുടെ വലുപ്പത്തിൽ പരത്തുക. ഒരു സ്പൂൺ
ചിക്കൻ മിക്സ് വച്ച് മോമോ ഷെയ് പാക്കി
റോൾ ചെയ്യുക.15 മിനിട്ട് ആ വിയിൽ വേവി
ച്ചെടുക്കുക. ടേസ്റ്റി മോമോ റെഡി. ഇനി ആരും മോമോ പുറത്തു നിന്നു വാങ്ങേണ്ടാ !
ഇഷ്ടായാൽ LIKE ചെയ്യാനും, ചാനൽ
SUBSCRIBE ചെയ്യാനും, നിങ്ങൾക്ക് പ്രയോ
ജന പ്രദമെങ്കിൽ Share ചെയ്യാനും മറക്കല്ലേ!
Thank you for watching
Happy cookinng:)

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here