ഷവായ ചിക്കൻ .
ഉണ്ടാകുന്ന വിധം
ഒരു ഫുൾ ചിക്കൻ സ്കിന്നോട് കൂടി എടുക്കുക .ഒരു ബൗളിലേക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ചത് ചേർക്കുക .ഇതിലേക്കു നാരങ്ങാനീര് തൈര് കുരുമുളക്പൊടി ഗരം മസാല ഉപ്പ് ചേർത്തു മിക്സ് ചെയ്യുക .
ചിക്കന്റെ എല്ലാ ഭാഗവും ഫോർക് കൊണ്ട് കുത്തികൊടുക്കുക .
ചിക്കനിലേക് നന്നായി മസാല തേച്ചുപിടിപ്പിക്കുക
.ബാക്കി മസാലയിലേക് സവാള മുറിച്ചത് തക്കാളി മുറിച്ചത് മല്ലിയില ഉണക്ക നാരങ്ങ ചേർത്തു മിക്സ് ചെയ്യുക
.ഇത് ചിക്കൻറെ ഉള്ളിൽ നിറച്ചു കൊടുക്കുക .ഒരു നൂൽ കൊണ്ട് ചിക്കൻറെ കാൽ കെട്ടികൊടുക്കുക
.ഇത് 6 മണിക്കൂർ ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാനായി വെക്കുക .കുക്കറിൽ ഓയിൽ ഒഴിച്ചു ചിക്കൻ വെച്ചുകൊടുത്തു 25 മിനുട്ട് വേവിച്ചെടുക്കുക .
മറ്റൊരു പാനിൽ ചിക്കൻറെ സ്റ്റോക്ക് ഒഴിച്ച് ഒന്ന് കുറുക്കിയെടുക്കുക ഇതിലേക്കു ചിക്കൻ ചേർത്തു എല്ലാ bagavum മൊരിയിച്ചെടുക്കുക .
വിശദമായ വിഡിയോക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.