Home Break fast വെറും 2 ചേരുവകൾ വെച്ച് കൊണ്ട് മാത്രം നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈസി...

വെറും 2 ചേരുവകൾ വെച്ച് കൊണ്ട് മാത്രം നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണിത് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഉപകാരപ്പെടും..

 

തയ്യാറാക്കുന്ന വിധം

ഒരു കപ് പച്ചരി കഴുകി 2 മണിക്കൂർ കുതിർത്തു വെള്ളം കളയാം

ഇതിലേക്കു 2 tbsp ചോറ് ചേർത്ത് ആവശ്യത്തിന് ഉപ്പും അല്പം വെള്ളം കൂടെ ചേർത്ത് നന്നായിട് അടിച്ചെടുക്കാം

ഒരു പാനിൽ ഓയിൽ ചൂടാക്കി അപ്പം ചുട്ടെടുക്കാം

ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് ആദ്യം നിങ്ങൾക്ക് എളുപ്പം തയ്യാറാക്കി എടുക്കാം

കുറഞ്ഞ ചേരുവകൾ കൊണ്ട് നിങ്ങൾക്ക് എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

കൂടാതെ നിങ്ങൾ അറിയുന്നവർക്ക് എല്ലാവർക്കും നിങ്ങൾ ഇത് ഷെയർ ചെയ്തു കൊടുക്കുകയും  ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here