#പടവലങ്ങ #തോരൻ
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു തോരൻ ആണ് ഇത്. എങ്ങനെ ആണ് തയ്യാറാകുന്നത് എന്ന് നോക്കാം.
ആവിശ്യം ഉള്ള സാധങ്ങള്‍
1.പടവലങ്ങ- മീഡിയം സൈസ്
2.തുവര പരിപ്പ്-3 tbsp(കുതിർത്തു എടുക്കുക)
3.തേങ്ങ തീരുമ്മിയത്
4.പച്ചമുളക്_-1
5.വെളുതുള്ളി-3 അല്ലി
6.മഞ്ഞൾ പൊടി-1/4 tsp
കറി വേപ്പില,
വറ്റൽമുളക്,
വെളിച്ചെണ്ണ
തയ്യാറാക്കേണ്ട വിധം
എണ്ണ ഒഴിച്ച് ചൂട് ആകുമ്പോൾ കടുക് വറ്റൽമുളക് കറിവേപ്പില താളിക്കുക. തുവര പരിപ്പ് ഇട്ട് കൊടുക്ക. ഇനി ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന പടവലങ്ങ ഇട്ടു കൊടുക്കുക. തേങ്ങ അരപ്പ്(3,4,5,6) ചേർത്ത് കൊടുക്കുക. 5 min അടച്ചു വെച്ച്
വേവിക്കുക. പടവലങ്ങ തോരൻ റെഡി.
Video kaanaan ivide click cheyyuka
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.