Home Egg നമുക്കിന്ന് കാടമുട്ട കുരുമുളകിട്ടു വരട്ടിയത് ട്രൈ ചെയ്തു നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു...

നമുക്കിന്ന് കാടമുട്ട കുരുമുളകിട്ടു വരട്ടിയത് ട്രൈ ചെയ്തു നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

കാടമുട്ട കുരുമുളകിട്ടു വരട്ടിയത്
_________________________________

ചേരുവകൾ

കാടമുട്ട പുഴുങ്ങിയത്

സകാടമുട്ടവാള

തക്കാളി

പച്ചമുളക്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഗരം മസാല

കുരുമുളക് പൊടി

മുളക് പൊടി

മല്ലി പൊടി

മഞ്ഞൾ പൊടി

വേപ്പില

വെളിച്ചെണ്ണ

ഉപ്പ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here