Home Break fast ബട്ടർ നാൻ വീട്ടിൽ ഉണ്ടാക്കാം, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ബട്ടർ നാൻ വീട്ടിൽ ഉണ്ടാക്കാം, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ബട്ടർ നാൻ

 

How to make butter nan at home

“ബട്ടർ നാൻ” ….ഹായ് കൂട്ടുകാരെ നമ്മൾക്കു ഒരുപാടു ഇഷ്ടമുള്ള എന്നാൽ എപ്പോഴും പുറത്തു നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള ബട്ടർ നാൻ ഇന്നു നമുക്ക് വളരെ ടേസ്റ്റി ആയിട്ടും സോഫ്റ്റ്‌ ആയിട്ടും അതോടൊപ്പം തന്നെ വളരെ എളുപ്പത്തിലും വീട്ടിൽ തന്നെ അതും തവയിൽ ഉണ്ടാക്കി എടുക്കാം ..

സാധാരണയായി നല്ല അടി പൊളി ബട്ടർ ചിക്കനോ, സൂപ്പർ തേങ്ങ അരച്ച മീൻ കറി യോ ഒന്നും അല്ലങ്കിൽ നമ്മുടെ സ്വന്തം ഇറച്ചി കറിയോ ഉണ്ടങ്കിൽ അപാര ടേസ്റ്റ് ആണേ, മെയ്ൻലി ഇതൊരു നോർത്ത് ഇന്ത്യൻ ഡിഷ്‌ ആണ് , ബട്ടർ നാൻ , ഗാർലിക് ബട്ടർ നാൻ , പ്ലെയിൻ നാൻ അങ്ങിനെ പല രൂപത്തിലും ടെയ്സ്റ്റിലും ഉള്ള ബട്ടർ നാൻ ഉണ്ടാക്കാൻ ഒരുപാട് പണി ഒന്നും വേണ്ട ഈസി ആണ്. വെറുതെ അതിനു വേണ്ട ഇൻഗ്രീൻഡ്യൻസ് എല്ലാം കൂടി കൊഴച്ചു ഏകദേശം ചപ്പാത്തി ഉണ്ടാകുന്ന പോലെ ഉണ്ടാക്കി എടുത്താൽ നമ്മുടെ ബട്ടർ നാൻ റെഡി ആണ് .. അതിനു വേണ്ടി ആദ്യം തന്നെ നമുക്ക് അതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം

ചേരുവകൾ

മൈദ (flour) – 500 grams

ഫ്രഷ് തൈര് – 50 grams (1/4 cupकप)

സോഡാ പൊടി – 1/4 tsp,

പഞ്ചസാര – 1 tsp,

ഉപ്പു – add to taste

Ghee/butter (melted) – 1 1/2 tbsp

Ghee/butter to make Naan

ഇത്രേം സാധനങ്ങൾ റെഡി അക്കിട്ടു വല്യ മെനക്കേട്‌ ഇല്ലാതെ ഉണ്ടാക്കി എടുക്കാം … അതിനായി വീഡിയോ കണ്ടുനോക്കൂ ..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here