ചേരുവകൾ
കുമ്പളങ്ങ 150 grm ചേരുവകൾ
മത്തങ്ങ 100 grm
വൻപയർ 2 tbs
പച്ചമുളക് 3 എണ്ണം
തേങ്ങാപ്പാൽ (ഒരു തേങ്ങയുടെ പകുതി ഒന്നാം പാലും രണ്ടാം പാലും എടുക്കുക)
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
വൻപയർ കുതിർത്തതും മത്തങ്ങ കുമ്പളങ്ങ ചെറുതായി അരിഞ്ഞതും പച്ചമുളകും ഉപ്പും ചേർത്ത് അല്പം വെള്ളം ചേർത്ത് വേവിച്ചെടുക്കുക.
ശേഷം രണ്ടാം പാൽ ഒഴിച്ച് വറ്റിച്ചെടുക്കുക പിന്നീട് ഒന്നാം പാൽ ഒഴിച്ച് കറി വാങ്ങുക വെളിച്ചെണ്ണയിൽ കറിവേപ്പില മൂപ്പിച്ചെടുക്കുക
രുചികരമായ നമ്മുടെ ഓലൻ തയ്യാറായി. സദ്യയുടെ പ്രധാനിയായ ഓൺലൈൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പലർക്കും സംശയം കാണും. എന്നാൽ ഇനി സംശയിച്ചു നിൽക്കേണ്ട എല്ലാവരും വീഡിയോ കാണുകയും ഉണ്ടാക്കി നോക്കയും ചെയ്യു…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓലൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.