Home Chicken നമുക്കിനി ഒരു സ്പെഷ്യൽ ചിക്കൻ ഫ്രൈ ചെയ്തു നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കണേ….

നമുക്കിനി ഒരു സ്പെഷ്യൽ ചിക്കൻ ഫ്രൈ ചെയ്തു നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കണേ….

സ്പെഷ്യൽ ചിക്കൻ ഫ്രൈ

 

Watch my latest video..

Please like share and subscribe

ചേരുവകൾ

1 ചിക്കൻ ഒരു കിലോ

2 പിരിയൻ മുളക് 50 ഗ്രം

3 പെരുംജീരകം ഒരു ടീസ്പൂൺ

4 കുരുമുളക് ഒരു ടീസ്പൂൺ

5 തേങ്ങാക്കൊത്ത് അര ടീസപൂൺ

6 ഇഞ്ചി പേസ്റ്റ്

7 വെളുത്തുള്ളി പേസ്റ്റ്

8 നാരങ്ങാ നീര് 1

9 ചിക്കൻ മസാല 3 ടീസ്പൂൺ

10 മഞ്ഞൾപൊടി അര ടീസ്പൂൺ

11 ഗരംമസാല പൊടി ഒരു ടീസ്പൂൺ

12 ഉപ്പ് പാകത്തിന്

13 വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

14 കറവേപ്പില

തയ്യാറാക്കേണ്ട വിധം

ആദ്യം രണ്ടു മുതൽ 4 വരെയുള്ള ചേരുവകൾ പൊടിച്ചെടുക്കുക. ഇനി 6മുതൽ12 വരെയുള്ള ചേരുവകൾ ചിക്കനിൽ പുരട്ടി അരമണിക്കൂർ വെക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി ഇൗ ചിക്കൻ പീസ് ഫ്രൈ ചെയ്യുക. വറുത്തെടുത്ത ഇൗ ചിക്കൻ പീസ് മാറ്റിവെക്കാ. ഇനി അതെ എണ്ണയിൽ നമുക്ക് ഒരു ചെറിയ കഷണം ജാതി പ്പൂവ് ഇട്ടു മൂപ്പിക്കക. അതിലേക്ക് തേങ്ങ ക്കൊത്ത് കൂടി ഇട്ട് നന്നായി വഴറ്റുക.ഇനി വീണ്ടും6 മുതൽ 12 വരെ യുള്ള ചേരുവകൾ ചേർത്ത് മൂപിച്ചെടുക്കാം. നാരങ്ങാ നീര് ചേർത്ത് ഇനി ചിക്കൻ ഫ്രൈ ചെയ്തെടുത്തത് കൂടി ഇട്ട് നന്നായി ഇളക്കുക. കറിവേപ്പില ഇട്ട് കൊടുക്കാം. ഇപ്പൊൾ നമ്മുടെ ചിക്കൻ ഫ്രൈ റെഡി ആയി . വീഡിയോ കാണാൻ മറക്കല്ലേ ട്ടോ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here