Home Recipes ഇന്ന് പെട്ടെന്നൊരു Vegetable Rice എങ്ങനെ ആണ് ഉണ്ടാക്കാന്ന് നോക്കിയാലോ? തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും എല്ലാവരും...

ഇന്ന് പെട്ടെന്നൊരു Vegetable Rice എങ്ങനെ ആണ് ഉണ്ടാക്കാന്ന് നോക്കിയാലോ? തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ…

 

 

 

 

Ingredients:-

ബസ്മതി അരി -1 1/2 cup

cabbage-1 cup

ഉള്ളി -2 nos.

capsicum-1/4 cup

തക്കാളി -1 no.

വെളുത്തുള്ളി -3 അല്ലി

soya sauce-1 1/2 TSp

മുളകുപൊടി -1 1/2 TSp

നെയ്യ് -1 1/2 TSp

സൺഫ്ലവർ oil-5 TbSp

ഉപ്പ്-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

ഒരു പാനിൽ 2 TbSp ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ ഒരു ഉള്ളി ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റി അരി ചേർത്ത വറുത്തെടുക്കുക…ഇതിലേക്ക് 2 1/4 കപ്പ് തിളച്ച വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പിട്ട് വേവിക്കുക…
വേറൊരു പാനിൽ 3 TbSp ഓയിൽ ഒഴിച്ചു ഉള്ളി വറുത്തെടുക്കുക…ഗോൾഡൻ കളർ ആവണം…പാനിൽ നിന്നും എടുത്ത് മാറ്റുക…same ഓയിൽ-ൽ cabbage ഇട്ട് 2-3 മിനിറ്റ് വഴറ്റി പാനിൽ നിന്നും മാറ്റുക…ഇനി capsicum ഇട്ട് വഴറ്റി മാറ്റി വെക്കുക..ഇതിലേക്ക് ചെറുതായരിഞ്ഞ തക്കാളി ചേർത്തു വഴറ്റിയെടുക്കുക..ഇതിലേക്ക് മുളകുപൊടി ചേർത്തു മസാലയുടെ പച്ച മണം മാറുന്നത് വരെ വഴറ്റുക…ഇതിലേക്ക് soya sauce ചേർക്കുക.. ഫ്രൈ ചെയ്ത വെച്ച ഉള്ളി,cabbage,capsicum,ആവശ്യത്തിന് ഉപ്പും ചേർത്തു യോജിപ്പിച്ച ശേഷം റൈസ് ചേർത്തു മിക്സ് ചെയ്തെടുക്കുക…ഇതിലേക്ക് അല്പം നെയ്യ് ചേർത്തു യോജിപ്പിച്ചു flame ഓഫ് ചെയ്യുക..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെജിറ്റബിൾ റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here