Home Payasam ഈ ഓണത്തിന് പാലട പുറത്തുനിന്ന് വാങ്ങേണ്ട. വെറും മൂന് ചേരുവകളും കുറച്ച് സമയവും ഉണ്ടെങ്കിൽ നമുക്ക്...

ഈ ഓണത്തിന് പാലട പുറത്തുനിന്ന് വാങ്ങേണ്ട. വെറും മൂന് ചേരുവകളും കുറച്ച് സമയവും ഉണ്ടെങ്കിൽ നമുക്ക് അടിപൊളി സദ്യ പാലട വീട്ടിൽ തന്നെ ഉണ്ടാക്കാം..

വേണ്ട ചേരുവകൾ

3 ലിറ്റർ പാൽ

200 ഗ്രാം അട

2 കപ്പ് പഞ്ചസാര

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

എന്നാൽ താമസിക്കേണ്ട വീഡിയോ മുഴുവനായി കണ്ടാൽ നിങ്ങൾക്കും നല്ല അടിപൊളി പാലട വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യാൻ മറക്കരുതേ.

വളരെ രുചികരമായ പാലട റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സദ്യക്ക് മാത്രമല്ല വീട്ടിലും നിങ്ങൾക്ക് ഒരു സ്പെഷ്യൽ ഐറ്റം ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ ഈ പാലട ഉണ്ടാക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പാലട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here