Home Chicken നമുക്ക് ടേസ്റ്റി കുഴിമന്തി ഉണ്ടാക്കിയാലോ.. പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഒരു പ്രെത്യേകത,...

നമുക്ക് ടേസ്റ്റി കുഴിമന്തി ഉണ്ടാക്കിയാലോ.. പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഒരു പ്രെത്യേകത, അത് മാത്രമല്ല അധികം ingredients ന്റെ ആവിശ്യവും ഇല്ല..

കുഴി മന്തി എന്ന് പറയുമ്പോൾ കുഴിയും മന്തി മസാലയും ഉണ്ടെങ്കിലേ ആ taste കിട്ടു എന്നൊന്നും ഇല്ലാട്ടോ 😃
നല്ല അടിപൊളി taste ൽ കുഴി ഇല്ലാതെ മന്തി മസാല ഇല്ലാതെ നമുക്കും ഉണ്ടാകാം മന്തി..

അപ്പൊ എങ്ങനെ ഉണ്ടാകാം എന്ന് നോക്കിയാലോ 👇

Ingredients

Chicken- 1 kg

Pepper powder – 1 1/2 tsp

Black cumin seeds powder – 1 tsp

Maggi chicken stock – 3

Garlic – 3

Lemon- 1/2

Carrot – 1

Coriander leaves – 1 tblsp

Cardamom – 4 + 3

Cloves – 4 + 3

Cinnamon – 3 piece

Pepper – 1 tsp

Oil – 1/4 cup

Red colour – optional

Basmati rice – 4 cup

Chilli

തയ്യാറാക്കേണ്ട വിധം

—>ഇതിൽ അരിയും 3 വീതം ഏലക്കായും ഗ്രാമ്പുവും, ഒരു കഷ്ണം പട്ടയും മാറ്റി വച് ബാക്കി എല്ലാം ചേരുവകളും വലിയ piece ആക്കിയ ചിക്കനിൽ ചേർത്ത് marinate ചെയ്യാൻ ആയി minimun 2 മണിക്കൂർ എങ്കിലും വെക്കുക.

—> marinate ചെയ്തതിന് ശേഷം ചെറിയ തീയിൽ കുക്ക് ചിക്കൻ കുക്ക് ചെയ്തെടുക്കുക.

—>കുറച്ച് അതികം വെള്ളം വെച്ച് തിളക്കുമ്പോൾ ഏലക്കായും പട്ടയും ഗ്രാമ്പുവും ഇട്ട് കഴുകി കുതിർത് ഊറ്റി വെച്ച അരി കൂടി ഇട്ട് ആവിശ്യത്തിന് ഉപ്പും ചേർത്ത് മുക്കാൽ വേവായാൽ അത് ഊറ്റി വേവിച്ചു വെച്ച ചിക്കനിലോട് ഇട്ട് കൊടുക്കുക.

—> നന്നായി അമർത്തി മുകളിൽ ആയി കുറച്ചു പച്ച മുളക് മുഴുവൻ ആയി കുത്തി വെച്ച് ഒരു കഷ്ണം കനൽ ഒരു steel ബൗളിൽ ആക്കി അതിന് മുകളിൽ വെച്ച് കുറച്ച് oil അതിലേക് ഒഴിച്ച് കൊടുക്കുക.

—->അപ്പോൾ വരുന്ന പുക പുറത്ത് പോകാതെ aluminum foil വെച്ച് നന്നായി cover ചെയ്ത് ചെറിയ തീയിൽ 20 minute വെച്ചതിനു ശേഷം തുറന്നാൽ നല്ല അടിപൊളി ചിക്കൻ മന്തി ready 😃😃👌

Detailed video 👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here