Home Recipes ഹായ് കൂട്ടുകാരെ, സദ്യക്ക് എളുപ്പത്തിൽ ശർക്കര വരട്ടി ഉണ്ടാക്കിയാലോ …

ഹായ് കൂട്ടുകാരെ, സദ്യക്ക് എളുപ്പത്തിൽ ശർക്കര വരട്ടി ഉണ്ടാക്കിയാലോ …

ശർക്കര വരട്ടി

ingredients

raw plantain -4

jaggery -1 cup

water -1/ 2 cup

dry ginger powder -1 tablespoon

cardamom powder -1/ 2 tspoon

cumin powder -1/ 4 tablespoon

sugar -2 tablespoon

salt -1 / 4 tspoon

rice flour -2 tablespoon

തയ്യാറാക്കേണ്ട വിധം

step 1 : നന്നായി വിളഞ്ഞ 4 ഏത്തക്ക മഞ്ഞൾ വെള്ളത്തിൽ ഇട്ടതിനു ശേഷം നന്നായി തുടച്ചെടുക്കാം.ചെറിയ
കഷ്ണങ്ങളായി മുറിച്ചെടുക്കാം

step 2:ഒരു പാനിലേക്കു എണ്ണ ഒഴിച്ച് കൊടുക്കാം .ചൂടാകുമ്പോൾ അരിഞ്ഞു വെച്ച കായ് ചേർക്കാം .മീഡിയം
ഫ്ളയിം il ഇട്ട് നന്നായി വറുത്തെടുക്കാം . തണുക്കാൻ വേണ്ടി വെയ്ക്കാം .

step 3 :ഒരു പാനിൽ 1 cup ശർക്കരയും 1/ 2 cup വെള്ളം ചേർത്ത് ശർക്കര പാനി ഉണ്ടാക്കാം .ഒരു നൂൽ പാകമാകണം .ഫ്ളയിം കുറച്ചിട്ട് ചുക്ക്പൊടിയും ജീരകപൊടിയും ഏലക്ക പൊടിയും ,ഉപ്പും ചേർക്കാം .ഇതിലേക്ക് വറത്തുവെച്ച ഏത്തക്ക ചേർക്കാം .മിക്സ് ചെയ്യാം .

step 4 :അരിപൊടി ചേർത്ത് മിക്സ് ചെയ്യാം .പൊടിച്ച പഞ്ചസാര ചേർത്തു മിക്സ് ചെയ്യാം .

ശർക്കര വരട്ടി റെഡി

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണേ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here