കാരറ്റ് ഹൽവ
തയ്യാറാക്കേണ്ട വിധം
കാരറ്റ് ചെറുതായി അരിഞ്ഞ് എടുക്കുക (2 കപ്പ് ) .
ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് അതിൽ അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , പിന്നെ ബാധാം ഫ്രൈ ചെയ്തു മാറ്റി വെക്കുക .
കുറച്ചു കൂടി നെയ്യ് ഒഴിച്ച് അതിലിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ് ഇട്ടു പച്ച മണം പോകും വരെ ചെറു തീയിൽ വേവിക്കുക.
ഇതിലേക്ക് 1 കപ്പ് പാൽ ചേർത്ത് നന്നായി മിക്സ് ചെയ്തു കാരറ്റ് നല്ല കാട്ടിയാകും വരെ വേവിക്കുക.
ഇതിലോട്ടു കുറച്ചു ഏലയ്ക്ക പൊടിയും ഫ്രൈ ചെയ്തു വെച്ച അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി ,ബാധാം എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക.
കാരറ്റ് ഹൽവ റെഡി.
വീഡിയോ ലിങ്ക് താഴെ കൊടുക്കാം എല്ലാവരും കണ്ടു അഭിപ്രായം പറയുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.