Home Recipes വളരെ വ്യത്യസ്തമായ രീതിയിൽ ബ്രെഡ് ഷവർമ ഉണ്ടാക്കാം… വളരെ ഈസി യുടെ സിറ്റിയുമായി റെസിപ്പി എല്ലാവരും...

വളരെ വ്യത്യസ്തമായ രീതിയിൽ ബ്രെഡ് ഷവർമ ഉണ്ടാക്കാം… വളരെ ഈസി യുടെ സിറ്റിയുമായി റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു…

 

ചേരുവകൾ

ചിക്കൻ 150 ഗ്രാം നന്നായി കഴുകി വൃത്തിയാക്കുക. അതിലേക്ക്
തൈര് 1 1/2 ടേബിൾ സ്പൂൺ
മുളക് പൊടി 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
ഗരം മസാല 1/4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നാരങ്ങ നീര് 1 ടീസ്പൂൺ
എന്നിവ ചേർത്ത് നന്നായി ഇളക്കി അര മണിക്കൂർ റസ്റ്റ്‌ ചെയ്യാനായി വെക്കുക.

ഇനി ഫില്ലിംഗ്സ് തയ്യാറാക്കാം.
ചെറുതായി അരിഞ്ഞ സവാള 1/2 കപ്പ്
കാരറ്റ് 1/4 കപ്പ്
തക്കാളി 1/4 കപ്പ്
കാപ്സിക്കം 1/4 കപ്പ്
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മയോനൈസ് 1 1/2 ടേബിൾ സ്പൂൺ,
നാരങ്ങ നീര് 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇത്രയും ചേരുവകൾ നേരത്തെ ഫ്രൈ ചെയ്ത ചിക്കൻ കഷണങ്ങൾ ചെറിയ കഷണങ്ങളാക്കി അതിലേക്ക് മിക്സ്‌ ചെയ്യുക. ഇപ്പോൾ ഫില്ലിങ്സ് റെഡി ആയി.

ഒരു മുട്ട മറ്റൊരു ബൗളിലേക്ക് ഒഴിച്ച് അടിച്ചെടുക്കുക.

ഇത്രയും ഫില്ലിങ്സിന് ആവശ്യമായ 14 പീസ് ബ്രെഡ് എടുക്കുക.

ബ്രെഡിന്റെ 4 സൈഡ് മുറിച്ച് മാറ്റുക.
2 ടേബിൾ സ്പൂൺ ഫില്ലിങ്സ് ഒരു ബ്രേഡ് സ്ലൈസിലേക്ക് വെച്ച് പാലോ മൈദ മിക്സൊ ഉപയോഗിച്ച് വശങ്ങൾ ഒട്ടിക്കുക.

നാല്‌ വശങ്ങൾ മാത്രം മുട്ട മിക്സിൽ ഡിപ്പ് ചെയ്ത് ബട്ടർ പുരട്ടിയ ചൂടായ പാനിൽ സീൽ ചെയ്ത് എടുക്കുക.

ശേഷം ബ്രെഡ് ടോസ്റ്റ് ചെയ്യുക.

ഇപ്പോൾ നമ്മുടെ ബ്രെഡ് ഷവർമ റെഡി ആയി.

(ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ കൂട്ടുകാരെ….)♥️♥️

#Bread__shawarma__can__be_made_in_very_different_ways

150 g of chicken thoroughly washed and cleaned. To it
Yogurt 1 1/2 tbsp
Chili powder 1/2 tbsp
Turmeric powder 1/4 tsp
Garam masala 1/4 tsp
Ginger garlic paste 1/2 tbsp
Pepper powder 1/4 tsp
Enough salt
Lemon juice 1 tbsp
And mix well and leave to rest for half an hour.

Now let’s prepare the fillings.
1/2 cup finely chopped onion
Carrots 1/4 cup
1/4 cup of tomatoes
1/4 cup of capsicum
Pepper powder 1/2 tbsp
1 1/2 tablespoons of mayonnaise,
Lemon juice 1 tbsp
Enough salt
Add the pre-fried chicken pieces into small pieces and mix well. Now the fillings are ready.

Pour one egg into another bowl and beat.

Take the required 14 pieces of bread for this filling.

Cut the 4 sides of the bread and replace.
Put 2 tbsp fillings into a bread slice and paste the sides with the milk or maida mix.

Dip only four sides into the egg mixture and seal in a buttered hot pan.

Then toast the bread.

Now our bread shawarma is ready.
Watch the video to understand in detail. Don’t forget to subscribe to the channel ….

LEAVE A REPLY

Please enter your comment!
Please enter your name here