Home Recipes Thai pineapple fried rice വെറൈറ്റിയും അടിപൊളിയുമായി ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു...

Thai pineapple fried rice വെറൈറ്റിയും അടിപൊളിയുമായി ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും…

Ingredients:-

1) OLIVE OIL : 2 TABLESPOON

2)COOKED RICE : 2 CUPS

3)GARLIC : 2 CLOVES

4)EGG : 2

5)RAISIN/CASHEW : 1/4 CUP

6)PINEAPPLE CHUNKS : 1 1/2 CUPS

7)SOY SAUCE : 1 1/2 TABLESPOON

8)CHILLI GARLIC SAUCE : 1 TABLESPOON

9)BELL PEPPER : 1/2

10)GREEN ONIONS : 1/2 CUP

11)CARROT : 1/2 CUP

12)BLACK PEPPER : 1/2 TEASPOON

13)SALT : TO TASTE

How to make :-

Step 1:- Heat a pan and add pineapple chunks and bell pepper.cook until pineapple is caramelized.keep it aside

Step 2:- add oil and pour 2 egg.add enough salt and black pepper.cook until eggs are set.keep it aside

Step 3:-add oil to the pan.pour in cashew and raisin ,cook until fragrant.Then add green onion and garlic.cook until tender.add carrot and cook for few minutes.Transfer the contents in to the pan and stir to combine.cook until the contents are warmed.

add the rice to the pan and stir to combine.add 1 1/2 tablespoon soya sauce and 1 tablespoon chilli garlic sauce and stir to combine.atlast garnish it with spring onion..

റെസിപ്പി എല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തായി പൈനാപ്പിൾ ഫ്രൈഡ് റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here